കോഴിക്കോട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കോവിഡ്​ ചികിത്സയിലിരുന്ന കോഴിക്കോട്​ മാത്തോട്ടം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊച്ചിൻ ബിസിനസ്​ ഗ്രൂപ്പ്​ ഉടമ അബ്​ദുൽ കരീം (63) ആണ് മരിച്ചത്​.

ഭാര്യ: ഷഹർബാൻ. മക്കൾ: ഡോ. അബ്​ദുൽ അഷ്​ഫർ, ഫഹദ്​, ഖദീർ, ജസ്​ല, അബീർ. മരുമക്കൾ: അൽത്താഫ്​ മാത്തോട്ടം, റിജാസ്​ മാങ്കാവ്​.

അൽ റാസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരിച്ചത്.

Tags:    
News Summary - kozhikode native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.