???????? ???? ?????? ??.??

‘കോവിഡ്​ പ്രതിരോധം: സർക്കാർ പ്രവർത്തനം മികച്ചത്​’

കുവൈത്ത് സിറ്റി: കോവിഡ്-19 പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുഹമ്മദ് അല്‍ മുതൈരി എം.പി പ്രശംസിച്ചു.
സ്വദേശികളുടെയും വിദേശികളുടെയും സഹകരണത്തെയും പ്രവര്‍ത്തനത്തെയും അദ്ദേഹം പുകഴ്ത്തി. നിലവില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ പരസ്പരം സഹകരിക്കണമെന്നും ആവശ്യ​പ്പെട്ട അദ്ദേഹം രാജ്യത്തി​​െൻറ ആരോഗ്യമേഖലയുടെ സംരക്ഷണത്തിന്​ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശംസ അറിയിക്കുന്നതായും പ്രതികരിച്ചു.
Tags:    
News Summary - kovid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.