സലീം വിൻസെൻറ്​

കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതിൽ സലിം വിൻസെൻറ്​ (55) ആണ്​ മരിച്ചത്​. ഭാര്യ: ബീന പീറ്റർ (എൻജിനീയർ, കുവൈത്ത്​). മക്കൾ: അഷ്​ലിൻ സലീം, അശ്വിൻ സലീം. സംസ്​കാരം കുവൈത്തിൽ നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.