Posted On
date_range Updated On
date_range കൊല്ലം ജില്ല പ്രവാസി സമാജം സാൽമിയ യൂനിറ്റ് സമ്മേളനം
കുവൈത്ത് സിറ്റി: കുവൈത്തിലെ കൊല്ലം ജില്ല നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം സാൽമിയ യൂനിറ്റ് പുനഃസംഘടന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് 6.30ന് റെനെ ഗേഡ്സ് ഡാൻസ് അക്കാദമി ഹാളിൽ (ഡോൺ ബോസ്കോ സ്കൂളിന് പിറകുവശം) ചേരും.
സമാജം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ള കൊല്ലം ജില്ലയിൽനിന്നും കുവൈത്തിൽ വസിക്കുന്ന എല്ലാ പ്രവാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 97840957/66 4715 77/98973183 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.