ആ​ത്തി​ഫ് അ​ബ്ദു​ൽ മ​ജീ​ദ്, റ​ഷാ​ദ് അ​ബ്ദു​ൽ ക​രിം, അ​ഷ്റ​ഫ് മു​ഹ​മ്മ​ദ് 

കൊ​യി​ലാ​ണ്ടി മു​സ്‍ലിം ഓ​ണ​സ്റ്റി കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി മു​സ്‍ലിം ഓ​ണ​സ്റ്റി ഫെ​ഡ​റേ​ഷ​ൻ കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്റ് ടി.​കെ. മൂ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. റ​ഷാ​ദ് അ​ബ്ദു​ൽ ക​രീം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൽ ക​രിം അ​മേ​ത്ത്, കാ​സിം അ​ബ്ദു​ൾ ഖാ​ദ​ർ, അ​ഷ്റ​ഫ് മു​ഹ​മ്മ​ദ്, ആ​ത്തി​ഫ് മ​ജീ​ദ്, എം.​പി. സി​ദ്ദീ​ഖ്, സ​ലാ​ഹ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി എം.​വി. ഹം​സ സ്വാ​ഗ​ത​വും എം.​എ. ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ത്തി​ഫ് അ​ബ്ദു​ൽ മ​ജീ​ദ് (പ്ര​സി), റ​ഷാ​ദ് അ​ബ്ദു​ൽ ക​രിം (ജ​ന. സെ​ക്ര.), അ​ഷ്റ​ഫ് മു​ഹ​മ്മ​ദ് (ട്ര​ഷ.), അ​ബ്ദു​ൽ ക​രിം അ​മേ​ത്ത്, എം.​എ. ബ​ഷീ​ർ, ഹം​സ മേ​പ്പാ​ട​ക​ത്ത് (ര​ക്ഷാ​ധി​ക​രി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.  

Tags:    
News Summary - Koilandi Muslim Honesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.