കോഡ്പാക് വയനാട് ദുരന്തസഹായം പ്രസിഡന്റ് ഡോജി
മാത്യു മന്ത്രി വി.എൻ. വാസവന് കൈമാറുന്നു
Posted On
date_range Updated On
date_range കോഡ്പാക് വയനാട് ദുരന്തസഹായം കൈമാറി
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) വയനാട് ദുരന്തസഹായം കൈമാറി. അസോസിയേഷൻ സമാഹരിച്ച തുക സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന് കൈമാറിയതായി സംഘടന അറിയിച്ചു. സംഘടന പ്രസിഡന്റ് ഡോജി മാത്യു മന്ത്രിക്ക് തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.