ക്നാനായ കൾചറൽ അസോസിയേഷൻ സെമിനാറിൽ ഫാ.ജോയ് മാത്യു മുണ്ടക്കൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾച്ചറൽ അസോസിയേഷൻ എംപവർ ഫാമിലീസ് എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രൽ ഫാ.ജോയ് മാത്യു മുണ്ടക്കൽ ക്ലാസ് നയിച്ചു. കുടുംബ ജീവിതവും, കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾകൊള്ളേണ്ടതും അദ്ദേഹം സൂചിപ്പിച്ചു. പ്രിൻസി ജോസ് പുത്തൻപുരയ്ക്കൽ അവതാരികയായി.
കെ.കെ.സി.എ പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ സ്വാഗതവും സെക്രട്ടറി ജോജി ജോയ് പുലിയന്മാനായിൽ നന്ദിയും പറഞ്ഞു. ട്രഷറർ അനീഷ് ജോസ് മുതലുപിടിയിൽ, വൈസ് പ്രസിഡന്റ് ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ജോയന്റ് സെക്രട്ടറി ഷിബു ജോൺ ഉറുമ്പനാനിക്കൽ, ജോയന്റ് ട്രഷർ ജോണി ജേക്കബ് ചേന്നാത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.