നവാസ് കുന്നുംകൈ, ഹഷ്മത്ത് എ.വി ചാലാട്, സാജിദ് പുഴാതി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അഴീക്കോട് മണ്ഡലം ഭാരവാഹികളായി നവാസ് കുന്നുംകൈ (പ്രസി.), ഹഷ്മത്ത് എ.വി ചാലാട് (ജന. സെക്ര.), സാജിദ് പുഴാതി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഷംസീർ എം.കെ, സയ്യിദ് സുഹൈൽ, അനൂദ് ചാലാട്, നവാസ്.കെ (വൈസ് പ്രസി.), അബ്ദുൽ കാദർ, സബാഹ്, മുസമ്മിൽ പുഴാതി, റയീസ് അഴീക്കോട് (ജോ. സെക്ര.), അമീർ അലി ഒ.പി, ഇസ്മായിൽ ചാലാട്, ഉസ്മാൻ ഒ.പി, ഷംസീർ എം.കെ (കൗൺസിലേഴ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സുഹൈൽ സുലൈമാൻ (റിട്ടേണിങ് ഓഫിസർ), ഷമീദ് മമ്മാകുന്ന് (നിരീക്ഷകൻ) എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫഹാഹീൽ മെഡക്സ് ഹാളിൽ നടന്ന യോഗത്തിൽ അമീർ അധ്യക്ഷത വഹിച്ചു. ഹിഷാം മഹമൂദ്, ഉസ്മാൻ ഒ.പി എന്നിവർ ആശംസ നേർന്നു. ഇസ്മായിൽ സ്വാഗതവും ഷാജിദ് കക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.