ആ​ർ.​കെ. അ​ബ്ദു​ല്‍ ഹ​മീ​ദി​ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ല്‍കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ എ​ത്തി​യ മു​സ് ലിം ​ലീ​ഗ് ത​വ​നൂ​ര്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റും സ്റ്റേ​റ്റ് കൗ​ണ്‍സി​ല​റു​മാ​യ ആ​ർ.​കെ. അ​ബ്ദു​ല്‍ ഹ​മീ​ദി​ന് കെ.​എം.​സി.​സി ത​വ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ക​മാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് നാ​സ​ര്‍ മ​ഷ്ഹൂ​ര്‍ ത​ങ്ങ​ള്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം നാ​സ​ര്‍ മ​ഷ്ഹൂ​ര്‍ ത​ങ്ങ​ള്‍ കൈ​മാ​റി. ചെ​റി​യ പ​റ​പൂ​ര്‍ മ​ഹ​ല്ല് കൂ​ട്ടാ​യ്മ​യു​ടെ​യും ഐ​ബാ​ക് ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി​യു​ടെ​യും ഉ​പ​ഹാ​രം ഐ​ബാ​ക് സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ കെ.​ടി. സെ​ര്‍ജി മോ​ന്‍ കൈ​മാ​റി. ആ​ർ.​കെ. അ​ബ്ദു​ല്‍ ഹ​മീ​ദ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കേ​ന്ദ്ര ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷാ​ഫി കൊ​ല്ലം ആ​ശം​സ നേ​ര്‍ന്നു. അ​ടു​ത്തി​ടെ മ​ര​ണ​പ്പെ​ട്ട ഹൈ​ദ​ര്‍ സ​ബ്ഹാ​നെ യോ​ഗ​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി മ​ണ​ലൊ​ഡി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹം​സ പി​ലാ​കാ​ട്ടി​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ര്‍ മാ​ണൂ​ര്‍, മു​ജീ​ബ് ചേ​ക​നൂ​ര്‍, സു​ബൈ​ര്‍ മ​റ​വ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Acknowledgement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.