കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ വാർഷിക പ്രഭാഷണം മർഹബ യാ ശഹർ റമദാൻ ‘മജ്ലിസ്’ വെള്ളിയാഴ്ച. രാത്രി ഏഴിന് ജഹ്റ സെൻട്രൽ മസ്ജിദിന് സമീപം നടക്കുന്ന പരിപാടിയിൽ അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ നിന്ന് വാഹനവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.