Posted On
date_range Updated On
date_range കെ.കെ.എം.എ പൊതു കിണർ ഉദ്ഘാടനം 12ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വയനാട് കോട്ടത്തറ മേഖലയിലെ തങ്ങൾ മുക്കിൽ നിർമ്മാണം പൂർത്തിയാക്കിയ പൊതുകിണർ 12ന് പൊതു സമൂഹത്തിന് സമർപ്പിക്കും.
കുടി വെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന പൊതു കിണർ നിർമിച്ചു വരുന്ന കെ.കെ.എം.എയുടെ 30ാമത്തെ കിണറാണിത്. വയനാട് ജില്ലയിൽ മാത്രം പത്ത് കിണറുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.