കെ.​കെ.​എം.​എ ലീ​ഡ​ർ​ഷി​പ് ക്രി​യേ​റ്റി​വ് വ​ർ​ക്ക്ഷോ​പ്പി​ൽ സി​ജി കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ

എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി ക്ലാ​സെ​ടു​ക്കു​ന്നു

കെ.​കെ.​എം.​എ ലീ​ഡ​ർ​ഷി​പ് ക്രി​യേ​റ്റി​വ് വ​ർ​ക്ക്ഷോ​പ്

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ ലീ​ഡ​ർ​ഷി​പ് ക്രി​യേ​റ്റി​വ് വ​ർ​ക്ക്ഷോ​പ് സം​ഘ​ടി​പ്പി​ച്ചു. കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് നേ​തൃ​വൈ​ദ​ഗ്ധ്യം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന നേ​തൃ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഒ​ന്നാം ഘ​ട്ട​മാ​ണ് ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന​ത്.

പ്ര​മു​ഖ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​റ്റ​റും സി​ജി കു​വൈ​ത്ത് ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ അ​ലി ക്ലാ​സ് നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

15 ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 150ഓ​ളം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ക്യാ​മ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് എ.​പി. അ​ബ്ദു​ൽ സ​ലാം, കെ. ​ബ​ഷീ​ർ, ബി.​എം. ഇ​ക്ബാ​ൽ, സം​സം റ​ഷീ​ദ്, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​ച്ച്.​എ. ഗ​ഫൂ​ർ, ഒ.​എം. ഷാ​ഫി, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, പി.​എം. ജാ​ഫ​ർ, ഫി​റോ​സ് മ​ങ്കാ​വ്, സ​ജ്ബീ​ർ കാ​പ്പാ​ട്, ഇ​സ്മാ​യി​ൽ കൂ​രാ​ച്ചു​ണ്ട്, എം. ​ഷം​സു​ദ്ദീ​ൻ, സാ​ജി​ദ് ടി.​കെ.​പി. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​കെ.​എം.​എ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ എ.​ടി. നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Leadership Creative Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.