കെ. അബ്ദുൽ അസീസ്, അബു താഹിർ, സി. അബ്ദുൽ ബഷീർ
കെ.കെ.എം.എ ഫിൻതാസ് ബ്രാഞ്ച് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി. നിയാദ് അധ്യക്ഷത വഹിച്ചു. നിസാം മൗലവി പ്രാർഥന നിർവഹിച്ചു. ജാഫർ ഉദ്ഘാടനം ചെയ്തു.കെ. അബ്ദുൽ അസീസ് സ്വാഗതവും എ.ടി. അബ്ദുൽ നസീർ നന്ദിയും പറഞ്ഞു. എ.ടി. നൗഫൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഫീഖ്, കെ.ഒ. മൊയ്തു, സലീം കൊമ്മേരി, ടി. ഫിറോസ് എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ അസീസ് (പ്രസി.), അബു താഹിർ (ജന. സെക്ര.), സി. അബ്ദുൽ ബഷീർ (ട്രഷ.), എ.ടി. അബ്ദുൽ നസീർ, പി. അബ്ദുൽ കബീർ, കെ.എൻ. ഫസലു, ജാഫർ സാദിഖ്, അബ്ദുന്നാസർ (വൈസ് പ്രസി.), എ.എൻ. റിയാസ് (അഡ്മിൻ സെക്ര.), റഫസം ജാനി (ഐ.ടി സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.