കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിലിന് ഫർവാനിയ സോണൽ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range അബ്ദുൽ ഫത്താഹിന് കെ.കെ.എം.എ ഫർവാനിയ സോണൽ യാത്രയയപ്പ്
കുവൈത്ത് സിറ്റി: രണ്ടര പതിറ്റാണ്ടിെൻറ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിലിന് ഫർവാനിയ സോണൽ യാത്രയയപ്പ് നൽകി. കേന്ദ്ര നേതാക്കളുടെയും സോണൽ, ബ്രാഞ്ച് നേതാക്കളുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന് ഉപഹാരം കൈമാറി. കെ.കെ.എം.എ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം. സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിെൻറ അനുഭവ സമ്പത്ത് ഇനി നാടിന് ഉപകരിക്കട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.