കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് പി​ക്നി​കി​ൽ അം​ഗ​ങ്ങ​ൾ

കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ് ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.‘​സ്നേ​ഹ​കൂ​ടാ​രം' എ​ന്ന പേ​രി​ൽ ക​ബ്ദ് ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സെ​ജി​ബീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ എ.​പി അ​ബ്ദു​സ​ലാം, കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​ൾ​ഫി​ക്ക​ർ അ​ലി, കേ​ന്ദ്ര ട്ര​ഷ​റ​ർ മു​നീ​ർ കു​നി​യ, കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് കെ.​സി. റ​ഫീ​ക്, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ സം​സം റ​ഷീ​ദ്, യാ​ക്കൂ​ബ് എ​ല​ത്തൂ​ർ, ഫി​റോ​സ് ടി, ​പി.​എം ശ​രീ​ഫ്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, സോ​ണ​ൽ പ്ര​സി​ഡ​ന്റ് സ​ലിം പി.​പി.​പി, ഷ​ബീ​ർ മ​ണ്ടോ​ളി, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, അ​റേ​ബ്യ​ൻ ഇ​ശ​ൽ ടീം ​അ​വ​ത​രി​പ്പി​ച്ച മു​ട്ടി​പ്പാ​ട്ട് എ​ന്നി​വ ന​ട​ന്നു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ മ​ഹ്മൂ​ദ് പെ​രു​മ്പ, ഉ​സ്മാ​ൻ മ​ഠ​ത്തി​ൽ, സാ​ബി​ർ, ഉ​ജൂ​ബ്, മൊ​ഹീ​നു​ദ്ദീ​ൻ, ഹ​നീ​ഫ ഒ.​കെ, ഷാ​ഫി ഷാ​ജ​ഹാ​ൻ, അ​സീ​സ് മ​ഹ​ബൂ​ല, താ​ജു​ദീ​ൻ, ഇ​സ്മാ​യി​ൽ, ന​സീ​ർ, റി​ഹാ​ബ്, ഇ​സ്മാ​യി​ൽ ഖാ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. നി​സാ​മു​ദ്ദീ​ൻ, ആ​ലി​ക്കു​ഞ്ഞി എ​ല​ത്തൂ​ർ, സാ​ജി​ദ് ടി.​കെ.​പി, ഗ​ഫൂ​ർ പി.​പി, ശ​മ്മാ​സ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് കു​ട്ടി, മൊ​യ്ദീ​ൻ കു​ട്ടി, അ​നു സു​ൽ​ഫി, ഷെ​യ്ക്കാ ന​വാ​സ്, സ​ജീ​റ നി​സാ​മു​ദ്ദീ​ൻ, ഷ​മീ​ന ഗ​ഫൂ​ർ, ഷാ​നി​ത സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ൻ.​പി.​നാ​സ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​വാ​സ് തൃ​ശൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Farwania Branch Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.