കെ.​കെ.​എം.​എ അ​ഹ്മ​ദി സോ​ണ​ൽ ഇ​ഫ്താ​ർ

കു​വൈ​ത്ത്‌ സി​റ്റി: കെ.​കെ.​എം.​എ അ​ഹ്മ്ദി സോ​ണ​ൽ ഇ​ഫ്താ​ർ സം​ഗ​മം മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ൽ ന​ട​ന്നു. ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ, മെ​ഹ​ബു​ല, മം​ഗ​ഫ്, ഫി​ൻ​താ​സ് ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള മെം​ബ​ർ​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും കെ.​കെ.​എം.​എ കേ​ന്ദ്ര നേ​താ​ക്ക​ളും ബ്രാ​ഞ്ച് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

പൊ​തു​ച​ട​ങ്ങി​ന് സോ​ണ​ൽ സെ​ക്ര​ട്ട​റി കെ.​ടി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് പി.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം എ.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​ൽ ഹ​ക്കീം അ​ഹ്സ​നി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല, നൗ​ഫ​ൽ എ.​ടി, ബ​ഷീ​ർ ഉ​ദി​നൂ​ർ, ന​യീം കാ​ദി​രി, ഇ​സ്മാ​യി​ൽ, അ​ബ്ദു​ൽ അ​സീ​സ്, അ​ഷ്‌​റ​ഫ്, സു​ബൈ​ർ പാ​റ്റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​എം. അ​ഷ്റ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKMA Ahmadi Sonal conducted Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.