കെ.കെ.ഐ.സി ഉംറ സംഘത്തിന് നൽകിയ യാത്രയപ്പ്
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ.ഐ.സി) ഹജ്ജ് ഉംറ വിഭാഗം നേതൃത്വത്തിൽ പുറപ്പെട്ട ഉംറ സംഘത്തിന് യാത്രയപ്പ് നൽകി.
ഫർവാനിയയിൽ നടന്ന യാത്രയപ്പ് ചടങ്ങിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ഹജ്ജ് ഉംറ സെക്രട്ടറി മെഹബൂബ് കാപ്പാട് , ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കാപ്പാട്, പബ്ലിക്കേഷൻ സെക്രട്ടറി കെ.സി അബ്ദുൽ മജീദ്, നൗഷാദ് സാൽമിയ, ഫർവാനിയ സൗത്ത് യുണിറ്റ് പ്രസിഡന്റ് അലി ഫസൽ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.