എം.കെ. ഫൈസൽ അനിലാൽ ആസാദ് ലത്തീഫ് ഹസൻ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഫഹാഹീൽ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുൽ അസീസ് സി.പി, അബ്ദുൽ അസീസ് നരക്കോട്ട്, ഇമ്തിയാസ് മാഹി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: എം.കെ.ഫൈസൽ (പ്രസി), അനിലാൽ ആസാദ് (ജന.സെക്ര), ലത്തീഫ് ഹസൻ (ട്രഷ), സുബൈർ നന്തി (വൈ.പ്രസി), ടി. അബ്ദുൽ മുനീർ, അബ്ദുൽ മജീദ് മങ്കട, പി.ഇ. സെയ്ദ് സഹൽ, പി.കെ. മുഹമ്മദ് അസ്ലം, എൻ.എം. തൻവീർ, സലീക്ക് കണ്ണംവെള്ളി, പി.ടി.സാജിദ്, ജാസിം മുഹമ്മദ് റാഫി, സാദിഖ് അലികാക്കശ്ശേരി (വകുപ്പ് സെക്രട്ടറിമാർ), അബ്ദുസ്സലാം മാണിയോത്ത്, എസ്.എം. മുഹമ്മദ് അൻസാർ, ഖാലിദ് വാരം, മുഹമ്മദ് ബഷീർ മാഗ്ലൂർ, ജാബിർ, മുഹമ്മദ് അബ്ബാസ് (കേന്ദ്ര എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.