കെ.കെ.ഐ.സി എൻലൈറ്റിനിങ് കോൺഫറൻസ് പ്രചാരണ പരിപാടിയിൽ സമീർ അലി എകരൂൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.കെ.ഐ.സി എൻലൈറ്റിനിങ് കോൺഫറൻസ് പ്രചാരണ പരിപാടി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) സംഘടിപ്പിക്കുന്ന എൻലൈറ്റിനിങ് കോൺഫറൻസ് സാൽമിയ യൂനിറ്റ് സംഗമം സംഘടിപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. സാൽമിയ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹീം കണ്ണൂർ അധ്യക്ഷത വഹിച്ചു.
‘കുടുംബ ഭദ്രതയുടെ പ്രാധാന്യം ഇസ്ലാമിൽ’എന്ന വിഷയത്തിൽ സമീർ അലി എകരൂൽ പ്രഭാഷണം നടത്തി. ബഷീർ ബാത്ത, സുനാഷ് ശുക്കൂർ, യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിഖ്, ദഅവ സെക്രട്ടറി സമീർ പൂക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.