കെ.​ഐ.​ജി സാ​ൽ​മി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ വ്യാ​ഴാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ ഇ​സ്ലാ​മി​ക പ​ഠ​ന സം​ഗ​മം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30 ന് ​ആ​ലം അ​ൽ സ​ബാ​ഹ് ഫ്രൂ​ട്സ് ബി​ൽ​ഡി​ങ് ഹാ​ളി​ൽ (അ​ൽ റാ​ഷി​ദ്‌ ഹോ​സ്പി​റ്റ​ലി​നു പി​റ​കു​വ​ശം) ന​ട​ക്കും.

സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ഖു​ർ​ആ​ൻ പ്രി​ൻ​സി​പ്പ​ൽ ന​സീ​ഫ് സ​ജ്ജാ​ദ്, ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. സം​ഗ​മ​ത്തി​ന് സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - KIG Salmiya Marhaban Ya Ramadan on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.