കെ.​ഐ.​ജി അ​ബു ഹ​ലീ​ഫ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ

ശം​സു​ദ്ധീ​ൻ ന​ദ് വി ​സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ഹ​ലീ​ഫ എ.​ബി.​സി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​എം. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ഇ​സ്‌​ലാ​മി​യ കോ​ളേ​ജ് ല​ക്ച്ച​റ​ർ ശം​സു​ദ്ദീ​ൻ ന​ദ്‌​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഖു​ർ​ആ​നെ നെ​ഞ്ചേ​റ്റി അ​തി​ന്റെ അ​ധ്യാ​പ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ലൂ​ടെ പ്ര​സ​രി​പ്പി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

ഷാ​ലി​ക് അ​ബ്ദു​ൽ അ​സീ​സ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ബാ​സി​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ബ്ദു​ൽ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIG Abu Halifa Area Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.