?????????? ???????? ???????? ?????????? ?? ??????????????????

ഖു​സൂ​റി​ൽ ക്ലാ​സ്​​മു​റി​യി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത്‌ സി​റ്റി: ഖു​സൂ​റി​ലെ സ്​​കൂ​ൾ ക്ലാ​സ്മു​റി​ക്ക്​ തീ ​പി​ടി​ച്ചു. ജ​ഹ്‌​റ​യി​ല്‍നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് യൂ​നി​റ്റെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ക്ലാസ്​മുറിയിലുണ്ടായ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്​. ആ​ള​പാ​യ​മി​ല്ല. തീ ​ആ​ളി​പ്പ​ട​ര്‍ന്ന​തി​നെ തു​ട​ര്‍ന്നു വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്.
തീ ​പ​ട​ര്‍ന്ന​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. ജനവാസസ്​ഥലങ്ങളിലും വിദ്യഭ്യാസസ്​ഥാപനങ്ങളിലും ഉണ്ടാകുന്ന തീ പിടിത്തം തടയാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അധികൃതർ ബോധവത്​കരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്​. അ​ഗ്നി​ശ​മ​ന സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Tags:    
News Summary - khusoor-fire-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.