Posted On
date_range Updated On
date_range കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂ ഹലീഫ ഏരിയ അറഫാസംഗമം സംഘടിപ്പിക്കും
കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ് അബൂ ഹലീഫ ഏരിയ അറഫാസംഗമം നടത്തുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് മെഹ്ബൂല തനിമ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ ‘അറഫയുടെ സന്ദേശം’ വിഷയത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് സെക്രട്ടറി മുഹമദ് സൽമാൻ പ്രഭാഷണം നടത്തും.അറഫ നോമ്പുതുറയോടുകൂടി സംഗമം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.