കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ തർബിയത് ക്യാമ്പിൽ അർഷദ് അൽ ഹിക്ക്മി സംസാരിക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ തർബിയത്ത് ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ജഹ്റ യൂനിറ്റ് തർബിയത്ത് ക്യാമ്പ് ജഹ്റ മസ്ജിദ് റുതാമിൽ നടന്നു.
ഹാഫിദ് മുഹമ്മദ് അസ്ലം,സമീർ അലി ഏകരൂൽ, പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, സിദ്ധീഖ് ഫാറൂഖി, ഷഫീഖ് മോങ്ങം എന്നിവർ ക്ലാസുകൾ എടുത്തു.വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റും പ്രഭാഷകനുമായ അർഷദ് അൽ ഹിക്ക്മി സമാപന പ്രഭാഷണം നടത്തി.
അബ്ദുസ്സലാം സ്വലാഹി നേതൃത്വം നൽകി. യുനിറ്റ് പ്രസിഡന്റ് അബ്ദുല്ല കാഞ്ഞങ്ങാട് സ്വാഗതവും ജനറൽ സെക്രട്ടറി ഡോ.സുബിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.