കേ​​ര​​ള ബ്ര​​ദേ​​ഴ്സ് ടാ​​ക്​​​സി മ​​ര​​ണ​​പ്പെ​​ട്ട അം​​ഗം ഷാ​ജ​ഹാ​െൻറ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

 

കേ​​ര​​ള ബ്ര​​ദേ​​ഴ്സ് ടാ​​ക്​​​സി അ​ഞ്ചു​ല​​ക്ഷം ധ​​ന​​സ​​ഹാ​​യം കൈ​​മാ​​റി

കു​​വൈ​​ത്ത്​ സി​​റ്റി: കു​​വൈ​​ത്തി​​ലെ ടാ​​ക്സി ഡ്രൈ​​വ​​ർ​​മാ​​രു​​ടെ കൂ​​ട്ടാ​​യ്മ കേ​​ര​​ള ബ്ര​​ദേ​​ഴ്സ് ടാ​​ക്​​​സി മ​​ര​​ണ​​പ്പെ​​ട്ട അം​​ഗം ഷാ​ജ​ഹാ​െൻറ കു​ടും​ബ​ത്തി​ന്​ കേ​ര​ള ബ്ര​ദേ​ഴ്സ് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും സു​ഹൃ​ത്തു​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ കൈ​​മാ​​റി. അ​വ​ധി​ക്കു പോ​യ​പ്പോ​ൾ നാ​ട്ടി​ൽ ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ല​​മാ​​ണ് ഷാ​ജ​ഹാ​ൻ​ മ​​രി​​ച്ച​​ത്. ​സ​​ഹാ​​യം കേ​​ര​​ള ബ്ര​​ദേ​​ഴ്സ് പ്ര​​തി​​നി​​ധി​​ക​​ളി​​ൽ​​നി​​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത്​ ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ. ന​ദീ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നാ​ട്ടി​ൽ അ​വ​ധി​ക്കു​പോ​യ കേ​ര​ള ബ്ര​ദേ​ഴ്​​സ്​ ചാ​രി​റ്റി ക​ൺ​വീ​ന​ർ ഹി​ജാ​സ് ആ​ല​പ്പു​ഴ, ഷാ​നു തൃ​ശൂ​ർ എ​ന്നി​വ​രാ​ണ്​ ഷാ​ജ​ഹാ​െൻറ വ​സ​തി​യി​ലെ​ത്തി കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്.

Tags:    
News Summary - Kerala Brothers Taxi hands over Rs 5 lakh financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.