യു.സി. സലീം, അരുൺ രാമചന്ദ്രൻ, വിജു പൗലോസ്
കേരള ബ്രദേഴ്സ് ടാക്സി വാർഷിക പൊതുയോഗം
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സിവെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. അബുഖലീഫ സെവൻ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് സൈനു സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: യു.സി. സലീം (പ്രസി.), അരുൺ രാമചന്ദ്രൻ (ജന. സെക്ര.), വിജു പൗലോസ് (ട്രഷ.), ഇക്ബാൽ (വൈസ് പ്രസി.), മുഹമ്മദ് ഷാഫി (ജോ. സെക്ര.), ദിലീപ് കുമാർ (ജോ. ട്രഷ.), സജിർ പയ്യോളി (ചാരിറ്റി കൺ.) അരുൺ പന്തളം (മീഡിയ കൺ.), ബിജു ജോസഫ്, സതീഷ് കുമാർ, തോമസ് അങ്കമാലി, ഫിറോഷ്, മനോജ്, ഷിബു ഫിലിപ്, ഗണേഷ്, ഫിറോസ്ബാബു, ഷമീർ, ഷബീർ, ലതീഷ്, റെനി വർഗീസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.