കെ.​ഡി.​എ​ൻ.​എ സ്ഥാ​പ​ക അം​ഗ​വും ചാ​രി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ക​ള​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ,അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ സോ​ഫി​യ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ​ക്ക്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

കെ.​ഡി.​എ​ൻ.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ കെ.​ഡി.​എ​ൻ.​എ സ്ഥാ​പ​ക അം​ഗ​വും ചാ​രി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ക​ള​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ സോ​ഫി​യ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ​ക്ക്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ ഇ​ല്ലി​യാ​സ് തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ വ​രൂ​ണ്ട, ട്ര​ഷ​റ​ർ സ​ന്തോ​ഷ് പു​ന​ത്തി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഉ​ബൈ​ദ് ച​ക്കി​ട്ട​ക​ണ്ടി, ഷൗ​ക്ക​ത്ത് അ​ലി, നാ​സ​ർ തി​ക്കോ​ടി എകെ.​ഡി.​എ​ൻ.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​ന്നി​വ​ർ ചേ​ർ​ന്ന് മെ​മെ​​േ​ൻ​റാ കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.