കെ.സി.എം.എ ഇഫ്താർ സംഗമം അസീസ് ദല്ലാഹ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.സി.എം.എ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ ഇഫ്താർ സംഗമം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. വൈസ് ചെയർമാൻ അസീസ് ദല്ലാഹ് ഉദ്ഘാടനം ചെയ്തു. 250ഓളം പേർ പങ്കെടുത്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് ബഷീർ ടി.കെ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫാറൂഖി റമദാൻ സന്ദേശം നൽകി. സുൽഫിഖർ തിരുവങ്ങൂർ, ഫാറൂഖ് ഹമദാനി, സൈക്ലിസ്റ്റ് ഫായിസ് അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യാസർ കാപ്പാട് സ്വാഗതവും, ട്രഷറർ അഷ്റഫ് കേളോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.