Posted On
date_range Updated On
date_range കായംകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം സ്വദേശി സലിം (51)കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം.
അബ്ബാസിയയിൽ ഡ്രൈവറായിരുന്നു. പിതാവ്: ഹസ്സൻകുഞ്ഞ്. മാതാവ്: നഫീസ. ഭാര്യ: ഷിബിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.