Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് പാലായി സ്വദേശിനി ഹിബ മുഹമ്മദ് (26) ആണ് ഹവല്ലിയിലെ വസതിയിൽ മരിച്ചത്.
ഭർത്താവ് കണ്ണൂർ സ്വാദേശി അഫ്സലും (എ.ടി.സി കമ്പനി) പിതാവ് മുഹമ്മദ് കുഞ്ഞിയും കൂടെയാണ് താമസം. ആറുമാസം പ്രായമായ പെൺകുഞ്ഞുണ്ട്. മാതാവ്: മറിയം. മൃതദേഹം കുവൈത്തിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.