കാ​ഞ്ഞ​ങ്ങാ​ട് മു​സ് ലിം സാ​ധു സം​ര​ക്ഷ​ണ സം​ഘം ഇ​ഫ്താ​ർ

കാ​ഞ്ഞ​ങ്ങാ​ട് മു​സ് ലിം ​സാ​ധു സം​ര​ക്ഷ​ണ സം​ഘം ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് മു​സ് ലിം ​സാ​ധു സം​ര​ക്ഷ​ണ സം​ഘം ഇ​ഫ്താ​ർ ചെ​യ​ർ​മാ​ൻ പി.​എ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി ആ​വി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​സ​ൻ ബ​ല്ല ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. അ​പ്സ​ര മ​ഹ​മൂ​ദ് സം​ഘ​ട​ന​യു​ടെ 54 വ​ർ​ഷ​ത്തെ നാ​ൾ​വ​ഴി​ക​ൾ വി​വ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​ദ്ദാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ചു​ള്ളി​ക്ക​ര, ഖാ​ലി​ദ് കൂ​ളി​യ​ങ്കാ​ൽ, സ​ത്താ​ർ കു​ന്നി​ൽ, റ​സാ​ഖ് അ​യ്യൂ​ർ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, സ​ലാം ക​ള​നാ​ട്, ഹ​മീ​ദ് മ​ദൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ബൈ​ർ ക​ള്ളാ​ർ, നാ​സ​ർ ചു​ള്ളി​ക്ക​ര, സ​മീ​ർ ബ​ദ​രി​യ, സ​മ​ദ് കൊ​ട്ടോ​ടി, ഹാ​രി​സ് മു​ട്ടു​ന്ത​ല, കു​ഞ്ഞാ​മ്മ​ദ്, ഷം​സു ബ​ദ​രി​യ, അ​സ്ലം പ​ര​പ്പ, മാ​ണി​ക്കോ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി, ഫൈ​സ​ൽ, യു​സ​ഫ് കൊ​തി​ക്കാ​ൽ, മ​ജീ​ദ്, ഇ​ഖ്ബാ​ൽ കു​ശാ​ൽ​ന​ഗ​ർ, ഷെ​ഫീ​ക്ക് തി​ടി​ൽ, ശ​രീ​ഫ് പൂ​ച്ച​ക്കാ​ട്, സ​ക്കീ​ർ ബ​ദ​രി​യ, സി​റാ​ജ് എം.​പി, ഫൈ​സ​ൽ ബി.​കെ, മു​ത്ത​ലി​ബ്, നി​ഷാ​ദ്, യൂ​നു​സ്, സ​ഫാ​ജ്, ശു​കൂ​ർ ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഷ​റ​ഫ് കു​ചാ​ണം സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കു​ഞ്ഞി സി.​എ​ച്ച് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kanhangad Muslim Sadhu Samrakshana Sangam conducted Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.