ജോയ് ആലുക്കാസ് ജ്വല്ലറി വനിത ദിനാഘോഷം
Posted On
date_range Updated On
date_range ജോയ് ആലുക്കാസ് ജ്വല്ലറി വനിത ദിനം ആഘോഷം
കുവൈത്ത് സിറ്റി: ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ആഭിമുഖ്യത്തിൽ വനിത ദിനം ആഘോഷിച്ചു.
ജോയ് ആലുക്കാസ് അൽറായ് ജ്വല്ലറിയിൽ നടന്ന ആഘോഷത്തിൽ റിജനൽ ഹെഡ് പി.എൻ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി, പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. സുശോഭന സുജിത്ത് നായർ ബ്രസ്റ്റ് കാൻസറിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു. കുവൈത്തിലെ വിവിധ സംഘടനകളുടെ വനിത കൺവീനർമാരും കോഓഡിനേറ്റർമാരും മറ്റുപ്രതിനിധികളും സംസാരിച്ചു. വനിത പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.