25 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോസ് ആൻറണിക്ക് ഫോക്കസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ജോസ് ആൻറണിക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: 25 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ചിയ്യാരം സ്വദേശി ജോസ് ആൻറണി കടവിക്ക് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി.ഓർലി പാർസൺ കമ്പനിയിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനും ഫോക്കസ് കുവൈത്ത് ഫഹാഹീൽ യൂണിറ്റ് 16 സജീവ അംഗവുമായിരുന്നു. യൂനിറ്റ് ഭാരവാഹികളായ സൈമൺ ബേബി, അരുൺ, ടി.ആർ. രതീഷ്, ആർ. സുഗതൻ, ഷാഹിൻ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ജോസ് ആൻറണി മറുപടി പ്രസംഗം നടത്തി. ഷാഹിൻ അബ്ദുറഹ്മാൻ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.