Posted On
date_range Updated On
date_range ജാബിർ പാലത്തിൽ സൈക്കിളുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ അഹ്മദ് പാലത്തില്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അവധിദിന സവാരിക്ക് കൂട്ടമായി ഇറങ്ങിയവരായിരുന്നു ഇവർ.
സംഭവത്തെ തുടര്‍ന്ന് സുരക്ഷാസംഘം സ്ഥലത്തെത്തി ഇവരെ സബാഹ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ആർക്കും ഗുരുതരാവസ്ഥയില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.