ഹുദ ഫാത്തിമ റിദ റാഷിദ് മന്ഹ നവാസ്
Posted On
date_range Updated On
date_range ഐവ അബ്ബാസിയ ഏരിയ ഗേൾസ് വിങ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഗേൾസ് വിങ് യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. തസ്ഫിയ മുനീർ ഖിറാഅത്ത് നടത്തി. ഐവ അബ്ബാസിയ ഏരിയ പ്രസിഡന്റ് ജാസ്മിൻ ശുക്കൂർ അധ്യക്ഷത വഹിച്ചു. ശമിന റാഷിദ് ഉദ്ബോധനം നടത്തി. അബ്ബാസിയ ഏരിയ ഗേൾസ് വിങ് കോഓഡിനേറ്റർ ഷൈമ സൈയ്ദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: ഹുദ ഫാത്തിമ (പ്രസി), മിസ്ന സൈനബ് (വൈ.പ്രസി), റിദ റാഷിദ് (സെക്ര), മന്ഹ നവാസ് (ട്രഷ),ഫർസാന ശബ്നം ഷമീർ (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.