നബീഹ് അബ്ദുൽ റഷീദ്, അബ്ദുൽ ബാസിത്ത്,
അബാൻ അബ്ദുൽ ജലീൽ, അഫ്റീൻ അബ്ദുറഹിമാൻ,
സഫ അബ്ദുറഹിമാൻ, മിസ്ബ ആഷിഖ്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചുവരുന്ന അബ്ബാസിയ ഇസ്ലാഹി മദ്റസയിലെ സ്റ്റുഡന്റ്സ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിരെഞ്ഞെടുപ്പിന് മദ്റസ പ്രധാന അധ്യാപകൻ അബൂബക്കർ സിദ്ധീഖ് മദനി നേതൃത്വം നൽകി. അധ്യാപകരായ ആരിഫ് പുളിക്കൽ, ഷമീം ഒതായി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നബീഹ് അബ്ദുൽ റഷീദ് (ചെയർ.), അബ്ദുൽ ബാസിത്ത് (വൈ. ചെയർ.), അബാൻ അബ്ദുൽ ജലീൽ (കൺ.), അഫ്റീൻ അബ്ദുറഹിമാൻ (വനിത ചെയർപേഴ്സൻ), സഫ അബ്ദുറഹിമാൻ, മിസ്ബ ആഷിഖ് (വൈ. ചെയർപേഴ്സൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.