Posted On
date_range Updated On
date_range ഇസ്ലാഹി സെൻറർ ഖുർആൻ ഹിഫ്ള് മത്സരം നടത്തി
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ യൂനിറ്റ് സംഘടിപ്പിച്ച ഖുർആൻ ഹിഫ്ള് മത്സരത്തിൽ മനാഫ് മാത്തോട്ടം, അഹ്മദ് ഷഹീർ എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. ഷഹീർ പന്നിയങ്കര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ബഷീർ പാനായിക്കുളം, മുഹമ്മദ് മിഖ്ദാദ് എന്നിവരും പങ്കിട്ടു. സ്ത്രീകളിൽ റഫാ നസീഹ ഒന്നാം സ്ഥാനവും സക്കീന മിർസാദ് രണ്ടാം സ്ഥാനവും നേടി. ഫാത്തിമ നഷ്വ, ഷബീറ ഷാക്കിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. റഹീം കരിയാട്, ശർഷാദ്, റഫീഖ് വണ്ടൂർ, നജീബ് നന്തി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.