റോഷൻ മുഹമ്മദ്, മനാഫ് മുഹമ്മദ്, അഫ്സൽ
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ അബ്ബാസിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര നേതാക്കളായ മനാഫ് മാത്തോട്ടം, മുർഷിദ് മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റോഷൻ മുഹമ്മദ് (പ്രസി), മനാഫ് മുഹമ്മദ് (ജന. സെക്ര), അഫ്സൽ എൻ.കെ (ട്രഷ), ഹാരിസ് മോൻ (വൈ. പ്രസിഡന്റ്), ഫയാസ് കെ.വി (ഓർഗനൈസിങ്), മുഹമ്മദ് ഫൈസൽ (വെളിച്ചം, ക്യു.എൽ.എസ്), തൻസീർ തലങ്ങര (ദഅവ), എൻ.ടി. ഷഹാം (വിദ്യാഭ്യാസം), പി.എം. അഫിൻ (സോഷ്യൽ വെൽഫെയർ), യൂനുസ് സലീം, അയ്യൂബ് ഖാൻ, യഹ് യ, എൻ.കെ. റഹീം (കേന്ദ്ര കൗൺസിലർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.