സി.എ. ഷാഹിദ്, അജ്മൽ ഖാൻ, കെ.എ. സുഹൈൽ

ഈരാറ്റുപേട്ട ഗ്ലോബൽ അസോ. ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സി.എ. ഷാഹിദ് കുവൈത്ത് (പ്രസിഡന്റ്), അജ്മൽ ഖാൻ റിയാദ് (ജനറൽ സെക്രട്ടറി) കെ.എ. സുഹൈൽ ഖത്തർ (ട്രഷറർ).

യാസീൻ ഖാൻ (യു.എ.ഇ), താഹ വലിയവീട്ടിൽ (ഖത്തർ) എന്നിവർ വൈസ് പ്രസിഡന്റുമാരും നാഫി മജീദ് (യു.എ.ഇ) ജോയന്റ് സെക്രട്ടറിയും ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), സലിം തലനാട് (റിയാദ്), മുഹമ്മദ് ഷിബിലി (കുവൈത്ത്), മുഹമ്മദ് ഷാഹിദ് (ഒമാൻ) എന്നിവർ വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരുമാണ്.

ഷമീർ മണക്കാട്ട് ആണ് കുവൈത്ത് കൺവീനർ. അവിനാഷ് മൂസയും ഹക്കീം പുതുപ്പറമ്പിലും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Iratupetta Global Assoc. The office bearers were elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.