Posted On
date_range Updated On
date_range ഐ.പി.സി കുവൈത്ത് ചർച്ച് വാർഷിക കൺവെൻഷൻ
കുവൈത്ത് സിറ്റി: ഐ.പി.സി കുവൈത്ത് ചർച്ച് വാർഷിക കൺവെൻഷൻ ഈ മാസം 9, 10, 11, 12 തീയതികളിൽ കുവൈത്ത് സിറ്റിയിലെ എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ നടക്കും. കൺവെൻഷനിൽ പാസ്റ്റർ ഷിബു തോമസ് (യു.എസ്) പ്രഭാഷകനായി പങ്കെടുക്കുമെന്ന് ചർച്ച അറിയിച്ചു. വൈകീട്ട് ഏഴു മുതൽ രാത്രി 9.30വരെ നടക്കുന്ന കൺവെൻഷനിൽ ചർച്ച് ഗായകസംഘത്തിന്റെ പരിപാടിയും നടക്കും. സുവിശേഷകനായ ജിസൺ ആന്റണി ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ :97869964 , 97775648.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.