പിടികൂടിയ ഗുളികകൾ
Posted On
date_range Updated On
date_range ലഹരി ഗുളികകൾ പിടികൂടി
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. 2,50,000 ലഹരി ഗുളികകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചൈനയിൽ നിന്നുള്ള കയറ്റുമതിയെന്ന വ്യാജേനെ ഒളിച്ചുകടത്താനായിരുന്നു ശ്രമം. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൃഗങ്ങൾക്കുള്ള ഭക്ഷണത്തിന്റെ പാക്കറ്റിൽ നിന്നും 2,50,000 സൈക്കോട്രോപിക് പദാർഥമായ ലിറിക ഗുളികകൾ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.