ഇ​ൻ​റ​ർ​നെ​റ്റ്​ മു​ട​ങ്ങി​യ​ത്​ കേ​ബ്ൾ ത​ക​രാ​ർ കാ​ര​ണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ചി​ല ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്പ​നി​ക​ളു​ടെ ഇ​ൻ​റ​ര്‍നെ​റ്റ് സേ​വ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മു​ട​ങ്ങി​യ​ത്​ കേ​ബ്​​ൾ ത​ക​രാ​ർ കാ​ര​ണം. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കാ​ര​ണം സൗ​ദി​യി​ല്‍നി​ന്നു വ​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര കേ​ബ്​​ളി​ന്​ ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ്​ പ്ര​ശ്​​ന​മാ​യ​തെ​ന്ന്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഉ​മ്മു അ​ല്‍ അ​യ്മ​ന്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍നി​ന്ന്​ 18 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള നു​വൈ​സീ​ബ് എ​ക്​​സ്പ്ര​സ് ഹൈ​േ​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കേ​ബ്​​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​യി​രു​ന്നു ത​ട​സ്സ​പ്പെ​ട്ട​ത്. പ്ര​ശ്​​നം അ​തി​വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.
Tags:    
News Summary - internet-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.