ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഈദ്ഗാഹും പെരുന്നാൾ നമസ്കാരവും സംഘടിപ്പിക്കും

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്ഗാ​ഹ് അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് പി​റ​കു​വ​ശ​ത്തെ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സി.​കെ അ​ബ്ദു​ല്ല​ത്തീ​ഫ് റ​ഷീ​ദി ഖു​തു​ബ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സാ​ൽ​മി​യ അ​ബ്ദു​ല്ല വു​ഹൈ​ബ് പ​ള്ളി​യി​ൽ ഹാ​ഫി​ള് മു​ബ​ഷി​ർ സ​ല​ഫി​യും മ​ഹ്ബൂ​ല പ​ഴ​യ നാ​സ​ർ സ്പോ​ർ​ട്സ് ബി​ൽ​ഡി​ങ് പ​ള്ളി​യി​ൽ ഷാ​നി​ബ് പേ​രാ​മ്പ്ര​യും മ​ങ്ക​ഫ് ഫാ​ത്തി​മ അ​ജ്മി പ​ള്ളി​യി​ൽ മു​ർ​ഷി​ദ് അ​രീ​ക്കാ​ടും ഖു​തു​ബ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ന​മ​സ്കാ​രം രാ​വി​ലെ 5.06ന്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: അ​​ബ്ബാ​​സി​​യ (99215634) ,സാ​​ൽ​​മി​​യ (55666152) , മ​​ഹ്ബൂ​​ല (55685576) , മ​​ങ്ക​​ഫ് (65675689).

Tags:    
News Summary - Indian Islahi Center will organize Eidgah and Eid Namaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.