ഐ.ഐ.സി ഉംറ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്ലാഹി ഉംറ സംഗമം
കുവൈത്ത് സിറ്റി: ഉംറ നിർവഹിച്ച് തിരിച്ചെത്തിയവർക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉംറ സംഗമം ഒരുക്കി. അബൂബക്കർ സിദ്ദീഖ് മദനിയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിലായിരുന്നു യാത്ര. ഷമീം ഒതായി ഉദ്ബോധനം നടത്തി. സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഫറോക്ക് സ്വാഗതം പറഞ്ഞു. ഹ്രസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ എൻജിനീയർ ഉമ്മർകുട്ടി ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ഉംറ സെക്രട്ടറി ടി.എം റഷീദ് സംസാരിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.