ഷാഹിദ് കണ്ണേത്ത് (പ്രസി.), മുഹമ്മദ് റിയാസ് (ജന. സെക്ര.),
റഫീഖ് പുളിക്കൽ (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ അബ്ബാസിയ ഏരിയ ഭാരവാഹികളെ രെരഞ്ഞെടുത്തു. ഷാഹിദ് കണ്ണേത് (പ്രസി.), ടി. മുജീബ് (വൈ. പ്രസി.), മുഹമ്മദ് റിയാസ് (ജന. സെക്ര.), നൗഷാദ് പുളിക്കൽ (അസി. സെക്ര.),റഫീഖ് പുളിക്കൽ (ട്രഷ.), റഫീഖ് കൊടുവള്ളി (ദഅവ കൺ.), അസീസ് പുളിക്കൽ (സോഷ്യൽ വെൽഫെയർ കൺ.), ടി. മുഷ്താഖ് (കേന്ദ്ര പ്രവർത്തക സമിതി അംഗം). ഹുദാ സെന്റർ കേന്ദ്ര പ്രതിനിധികളായ അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുല്ല കാരക്കുന്ന് എന്നിവർ തെരഞ്ഞടുപ്പു നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.