Posted On
date_range Updated On
date_range ഇന്ത്യൻ എംബസി സിനിമപ്രദർശനം നാളെ
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി പ്രവാസികൾക്കായി സിനിമപ്രദർശനം ഒരുക്കുന്നു. യർമൂക്ക് കൾചറൽ സെന്ററിൽ ശനിയാഴ്ചയാണ് പ്രദർശനം. ഇന്ത്യൻ ഹിന്ദി ഭാഷ കോമഡി-ഡ്രാമ ചിത്രമായ
‘ഇംഗ്ലീഷ് വിംഗ്ലീഷ്’ സിനിമയാണ് പ്രദർശിപ്പിക്കുക. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കും നാലുമണിക്കും എന്നിങ്ങനെ രണ്ട് പ്രദശർനങ്ങളാണ് ഉണ്ടാവുക. പരിമിത സീറ്റുകളായതിനാൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രദർശനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ എംബസി ഏവരെയും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.