സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ്​ പ​േ​ട്ട​ൽ ജ​ന്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ​െഎ​ക്യ​ദി​നാ​ച​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​ൻ എം​ബ​സി ദേ​ശീ​യ ​െഎ​ക്യ​ദി​നാ​ച​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ്​ പ​േ​ട്ട​ലി​െൻറ ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ദേ​ശീ​യ ​െഎ​ക്യ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ്​ പ​േ​ട്ട​ലി​െൻറ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു.  തു​ട​ർ​ന്ന്​ ഛായാ​​ചി​​ത്ര​ത്തി​ൽ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​യെ ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ദാ​ർ പ​േ​ട്ട​ലി​െൻറ പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ഡി​യോ സ​ന്ദേ​ശം പ്ര​ദ​ർ​ശി​പ്പി​ച്ചു. ലോ​ക​ത്തി​ലെ ഉ​യ​രം​കൂ​ടി​യ പ്ര​തി​മ​യാ​യ 'സ്​​റ്റാ​ച്യൂ ഒാ​ഫ്​ യൂ​നി​റ്റി' സം​ബ​ന്ധി​ച്ച ഡോ​ക്യു​മെൻറ​റി​യും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

Tags:    
News Summary - Indian Embassy International Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.