Posted On
date_range Updated On
date_range ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ തുടരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങൾ പതിവുപോലെ തുടരുന്നതായി എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുയൂഖ്, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലുള്ള നാല് കേന്ദ്രങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.
ഓരോ കേന്ദ്രത്തിനും നിശ്ചിത സമയക്രമപ്രകാരം സേവനങ്ങൾ ലഭ്യമാകുമെന്നും വെള്ളിയാഴ്ചകളിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്നും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പറിലൂടെയും ഇമെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.