ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഒാൺലൈൻ കലോത്സവത്തിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഒാൺലൈൻ കലോത്സവം
കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഒാൺലൈൻ കലോത്സവം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തിക്കാത്തതിനാലാണ് ഒാൺലൈൻ കലോത്സവം നടത്തിയത്.
കുട്ടികൾ വീട്ടിലിരുന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഒാൺലൈനിലൂടെ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ കെ. ഗംഗാധർ ശിർഷാദ് ഉദ്ഘാടനം നിർവഹിച്ചു. കെ.ജി മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.നൃത്തം, പ്രച്ഛന്നവേഷം, കഥപറച്ചിൽ, മോണോ ആക്ട്, ഉപകരണ സംഗീതം, ഗാനം, ചിത്രരചന, ശിൽപകല, ചർച്ച, ക്വിസ് തുടങ്ങി പരിപാടികളുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.