കുവൈത്ത് സായുധ സേന മേധാവി ലെഫ്റ്റനന്റ് ജനറൽ ശൈഖ് ഖാലിദ് അൽ സാലിഹ്
അസ്സബാഹിനെ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യയും കുവൈത്തും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കും
കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് സായുധ സേന മേധാവി ലെഫ്റ്റനന്റ് ജനറൽ ശൈഖ് ഖാലിദ് അൽ സാലിഹ് അസ്സബാഹിനെ സന്ദർശിച്ചു. പ്രതിരോധ, സുരക്ഷ മേഖലകളിൽ പരസ്പരമുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു. മറ്റ് ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും വർധിപ്പിക്കുന്നതിനുള്ള ആലോചനകളും കൂടിക്കാഴ്ചയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.